പുൽപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നാളെ അവധി

പുൽപ്പള്ളി: പുൽപ്പള്ളി-താഴെയങ്ങാടിയിലെ ആദ്യകാല മര വ്യാപാരിയും, മാർബേസിൽ തടി മില്ലുടമയുമായ എ.കെ. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് നാളെ(30.04.2024) രാവിലെ 8:30 മുതൽ 10:30 വരെ പുൽപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

Post a Comment

0 Comments