തൈയ്യൽ മെഷീൻ വിതരണം ചെയ്തു


മാനന്തവാടി: മാനന്തവാടി നഗരസഭ വികസന പദ്ധതി 2023- 24 ൽ ഉൾപ്പെടുത്തി നാലാം ഡിവിഷൻ കല്ലിയോട്ട് നൽകിയ തൈയ്യൽ മെഷീൻ  വിതരണം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വിതരണോദ്ഘാടനം  ചെയ്തു. ഡിവിഷൻ കൗൺസിലർ ബാബു പുളിക്കൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ലേഖാ രാജീവൻ, പി വി എസ് മൂസ, സിന്തു സെബാസ്റ്റ്യൻ, വാർഡ് വികസന സമിതി അംഗം അൻഷാദ് മാട്ടുമ്മൽ, അഷ്റഫ് എന്നിവർ സംസാരിച്ചു. 63 തയ്യൽ മെഷീനുകളാണ് വിതരണം ചെയ്തത്.

Post a Comment

0 Comments