കേളകം :എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ 'BUON NATALE 2024' ക്രിസ്തുമസ് ദിനാഘോഷം സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഫാ. സാജു വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റ്റി.വി. ജോണി, പി.ടി.എ. വൈസ് പ്രസിഡൻ്റ് രജീഷ് കുമാർ വി.വി, മദർ പി.ടി.എ. പ്രസിഡൻ് അമല റാണി, മാത്യു, ബിസ്മി ജെയിംസ് ,ശ്രയ ശ്രീരാഗ്,ആദ്യ മരിയ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി.
തുടർന്ന് ക്രിസ്തുമസ് ഫ്രണ്ട് ഗിഫ്റ്റ് കൈമാറലും കേക്ക് കട്ടിങ്ങും നടന്നു
0 Comments