മുള്ളൻകൊല്ലി: മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്കൂളിലെ 1980-81 SSLC ബാച്ചിൻ്റെ രണ്ടാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. മുള്ളൻകൊല്ലി സെൻറ് മേരിസ് ഹൈസ്കൂളിലെ എച്ച് എം സി. ജോസ്ഫിനാ ഉദ്ഘാടനം ചെയ്തു. ഡാമിൻ ജോസഫ് അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി സെൻറ് മേരിസ് എച്ച് എസ് എസ് പ്രിൻസിപ്പാൽ സോജൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. തോമസ് എസ് ടി , ബെറ്റി എംസി, ഷാലമ്മ ജോസഫ്, തോമസ് കെ സി, ഗ്രേസി പി വി, പ്രകാശൻ പി ടി എന്നിവർ സംസാരിച്ചു.
0 Comments