നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി


ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി. നോട്ടീസ് അയക്കണമെന്ന ഇ ഡി ആവശ്യം റൗസ് അവന്യൂ കോടതി തള്ളി. കൂടുതൽ രേഖകൾ ഹാജരാക്കാനും കോടതി ഇ ഡിയ്ക്ക് നിർദേശം നൽകി.

Post a Comment

0 Comments