നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; പിതാവിന്റെ സഹോദരനെ കസ്റ്റഡിയിൽ വിട്ടു


കൊച്ചി: കൊച്ചിയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ സഹോദരനെ കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടത്.

Post a Comment

0 Comments