മണത്തണ:നിയുക്ത കെ.പി.സി.സി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎൽഎക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ കോൺഗ്രസ് പ്രവർത്തകർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു .ഡി .സി .സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ഡിസിസി മെമ്പർ ഹരിദാസൻ ചോടത്ത് ,ബ്ലോക്ക് ഭാരവാഹികളായ സി.ജെ മാത്യു, വർഗീസ് ചിരട്ട വേലിൽ, ജോണി ചിറമ്മൽ, തോമസ് പാറയ്ക്കൽ, കീർത്തന നാരായണൻ, ഷിബു പുതുശ്ശേരി , ജോഷി മുല്ലൂകുന്നേൽ എന്നിവ പ്രസംഗിച്ചു
0 Comments