മാനന്തവാടിയിൽ നിന്നും കണ്ണൂർക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സും മാനന്തവാടി ഭാഗത്തേക്ക് ചെങ്കല്ല് കയറ്റിപ്പോകുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല.

0 Comments