മാനന്തവാടി: നഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ച് മാനന്തവാടി സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ രാജ്യാന്തര നഴ്‌സസ് ദിനം ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫാദർ മനോജ് കവലക്കാടൻ, ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ, ലിജോ ചെറിയാൻ, ഡോ സ്വാമി ദാസൻ, സിസ്റ്റർ സോണിയ തുടങ്ങിയവർ സംസാരിച്ചു.
0 Comments