തിരുവനന്തപുരം: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനം സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനാണ് അടിയന്തരയോഗം. രാജ്യം ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ കേരളവും അതിന്റെ ഭാഗമായി അണിനിരക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
0 Comments