നെടുംപൊയിൽ ചെക്യേരി കോളനിയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് ഗുരുതര പരിക്ക്


നെടുംപൊയിൽ :നെടുംപൊയിൽ ചെക്യേരി കോളനിയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് ഗുരുതര പരിക്ക്. ഷിബു സുധ സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments