*കണ്ണൂരിൽ അതിതീവ്ര മഴ: സജ്ജമായി ദുരന്ത നിവാരണ അതോരിറ്റി*


കണ്ണൂർ: കാലവര്‍ഷത്തോട് അനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിൽ അടിയന്തിരകാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി.

താലൂക്ക് അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍: 
കണ്ണൂര്‍: 0497 2704969 
തളിപ്പറമ്പ: 0460 2203142 
തലശ്ശേരി: 0490 2343813 
ഇരിട്ടി: 0490 2494910 
പയ്യന്നൂര്‍: 0498 5294844 

ജില്ലാതല അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രം: 0497-2713266
മൊബൈല്‍: 9446682300 
ടോള്‍ഫ്രീ നമ്പർ: 0497-1077
18004951095

ജില്ലയില്‍ നേരിടുന്ന പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, അടിയന്തിര സാഹചര്യങ്ങളിൽ സഹായം ആവശ്യപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

Post a Comment

0 Comments