തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊട്ടിത്തെറി



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊട്ടിത്തെറി. അപകടത്തിൽ അനസ്തേഷ്യ ടെക്‌നീഷന് പരിക്കേറ്റു. ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments