കൊട്ടിയൂർ:വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്സസ് ഡേ ആഘോഷം നടത്തി.കേക്ക് മുറിച്ചും പൂക്കൾ നൽകിയും നഴ്സുമാരെ ആദരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ എ ജെയിംസ്, അസോസിയേറ്റ് ഡയറക്ടർ സുനിത വർഗീസ് എന്നിവർ നഴ്സുമാർക്ക് ആശംസകൾ നേർന്നു.

0 Comments