സി പി ഐ എം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി

 



കണിയാമ്പറ്റ : സി പി ഐ എം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെയ്‌ 18-ആം തിയ്യതി മുതൽ 27 വരെ നടക്കുന്ന ജില്ലാ ജാഥയുടെ ഭാഗമായി സി പി ഐ എം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ലത്തീഫ് മേമാടൻ, സുജേഷ് കുമാർ, ഓമന  തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments