കേളകം: ആരോഗ്യകരമായ ജീവിത ശൈലി എന്ന തീമിനെ അടിസ്ഥാനമാക്കി നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂൾ. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്മാസ്റ്റർ ഗിരീഷ്ന്റെ നേതൃത്വത്തിൽ 25,000 രൂപയുടെ ക്യാഷ് അവാർഡും മെമെന്റോയും ഏറ്റു വാങ്ങി.
0 Comments