ബി ജെപി പേരാവൂർ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു




 പേരാവൂർ:ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ കേന്ദ്രസർക്കാരിന് പൂർണ്ണ പിന്തുണയുമായി ബി ജെപി പേരാവൂർ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു.മണ്ഡലം പ്രഭാരിയും സംസ്ഥാന കൗൺസിൽ അംഗവുമായ സത്യപ്രകാശൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻറ് ബേബി സോജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പിജി സന്തോഷ്, മണ്ഡലം ജനറൽ സെക്രട്ടറി ആദർശ് സി, മുതിർന്ന നേതാവ് കൂട്ട ജയപ്രകാശ്, കെ ആർ ശ്രീകുമാർ, മറ്റ് മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു.

Post a Comment

0 Comments