അറബിക്കടലിൽ കപ്പൽ അപകടത്തിൽപ്പെട്ടു; അപകടകരമായ വസ്തുക്കൾ കടലിൽ വീണു

 



കൊച്ചി: കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ മർച്ചന്റ് നേവി കപ്പൽ അപകടത്തിൽപ്പെട്ടു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്‌സി എൽസ3 ആണ് അപകടത്തിൽപ്പെട്ടത്. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. 9 പേർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. 15 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. 8 കാർഗോകൾ കടലിൽ വീണു.

അപകടകരമായ സൾഫർ അടങ്ങിയ മറൈൻ ഗ്യാസ് അടക്കം കടലിൽ വീണതായി കോസ്റ്റ് ഗാർഡ് അറിയിക്കുന്നു

Post a Comment

0 Comments