കൊട്ടിയൂർ പാൽച്ചുരം -ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ.ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. പാൽചുരം വഴി വയനാട്ടിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ ശ്രദ്ധിക്കുക. വീണ്ടും മണ്ണിടിയാൻ സാധ്യത ഉള്ളതിനാൽ ഈ വഴിയുള്ള യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കുക.
0 Comments