മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞു വീണു. ദേശീയപാതയുടെ ഒരു ഭാഗമാണ് സർവീസ് റോഡിലേക്ക് വീണത്. അപകടത്തിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു.
0 Comments