കൊട്ടിയൂർ: ഐ ആർ പി സി യുടെയും ക്ഷേത്ര കോർഡിനേഷൻ പേരാവൂർ ഏരിയ കമ്മിറ്റിയുടെയും സംയുകത ആഭിമുഖ്യത്തിൽ കൊട്ടിയൂരിൽ എത്തുന്ന ഭക്ത ജനങ്ങൾക്കായി അന്ന ദാനവും ഹെല്പ് ഡെസ്കും ജൂൺ 10 മുതൽ 29 വരെ കൊട്ടിയൂരിൽ സംഘടിപ്പിക്കുന്നു. ജൂൺ 10 ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്‌ഘാടനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ കെ എ രജീഷ്, വിജയൻ, കെ എൻ സുനീന്ദ്രൻ എന്നിവർ സംസാരിച്ചു.

0 Comments