‘അഴിമതി ഇല്ലാതാക്കാൻ 500 രൂപ നോട്ടുകൾ നിർത്തലാക്കണം’; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു




ഡൽഹി: അഴിമതി ഇല്ലാതാക്കാൻ 500 രൂപ നോട്ടുകൾ നിർത്തലാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 100 രൂപയ്ക്കും 200 രൂപയ്ക്കും താഴെയുള്ള നോട്ടുകൾ മാത്രമേ ഉണ്ടാകൂ എന്ന് ആന്ധ്ര മുഖ്യമന്ത്രി പറയുന്നു. എല്ലാ വലിയ നോട്ടുകളും നിർത്തലാക്കണം. എങ്കിൽ മാത്രമേ നമുക്ക് അഴിമതി ഇല്ലാതാക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments