കുടിവെള്ള സ്രോതസ്സിൽ മലാന്റെ ജഡം കണ്ടെത്തി

  


കൊട്ടിയൂർ : കൊട്ടിയൂർ നെല്ലിയോടിയിൽ നിരവധി ആളുകൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തോട്ടിൽ ഒരു ദിവസം പഴക്കമുള്ള മലാന്റെ ജഡം കണ്ടെത്തി. കൊട്ടിയൂർ നെല്ലിയോട് സ്വദേശി ജൂബിയുടെ കൃഷിയിടത്തോട് ചേർന്ന് തോട്ടിലാണ് ജഡം കണ്ടെത്തിയത്.

Post a Comment

0 Comments