ആറളം ഫാമിൽ മിന്നലേറ്റ് കളള് ചെത്ത് തൊഴിലാളി മരിച്ചു

 



ആറളം:ആറളം ഫാമിൽ മിന്നലേറ്റ് കളള് ചെത്ത് തൊഴിലാളി മരിച്ചു.പുനരധിവാസ മേഖലയിൽ പന്ത്രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന രാജീവനാണ്  ഒന്നാം ബ്ലോക്കിൽ കളള് ചെത്തുന്നതിനിടയിലാണ് മിന്നലേറ്റത്.

 ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Post a Comment

0 Comments