മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടത്തിൽ രണ്ടര വയസുകാരന് ദാരുണാന്ത്യം

 



മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടത്തിൽ രണ്ടര വയസുകാരന് ദാരുണാന്ത്യം.കേരള ഗാന്ധി നഗർ സ്വദേശി മുജീബ് മുസ്‌ലിയാരിന്റെ മകൻ നഫ്‌ലാനാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ മുജീബ് മുസ്‌ലിയാരെയും ഭാര്യയെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments