പയ്യാവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസുകാരി മുങ്ങി മരിച്ചു

 



പയ്യാവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസുകാരി മുങ്ങി മരിച്ചു.കോയിപ്രയിലെ വലക്കുമറ്റത്തിൽ ഷാജീവ്-ഷിൻ്റു ദമ്പതികളുടെ മകൾ അലീനയാണ് (14) മരിച്ചത്.

ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം പൈസക്കരി ദേവമാത സ്കൂൾ വിദ്യാർഥിനിയാണ്. സഹോദരൻ: ജോർജ്

Post a Comment

0 Comments