ഡൽഹി:ജൂൺ 16-ന് നടത്താനിരുന്ന നീറ്റ് PG പരീക്ഷ മാറ്റിവെച്ചു. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുന്നതിന് കൂടുതൽ സമയത്തിനായാണ് പരീക്ഷ മാറ്റിവെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ദേശീയ പരീക്ഷാ ബോർഡ് അറിയിച്ചു.

0 Comments