അഹമ്മദാബാദിൽ വിമാനം തകർന്നു വീണു

 

ഗുജറാത്ത്: അഹമ്മദാബാദിൽ വിമാനം തകർന്നു വീണ് അപകടം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. 200 ൽ അധികം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന. ഉച്ചയ്ക്ക് 1:40 ഓടെയാണ് അപകടം.

Post a Comment

0 Comments