കേരള സർവകലാശാല പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട്



തിരുവനന്തപുരം: കേരള സർവകലാശാലയിലെ പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട്. നാല് വർഷ ബിരുദ പ്രവേശന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയതോടെ റാങ്ക് പട്ടിക പിൻവലിച്ചു.

Post a Comment

0 Comments