തലക്കാണി ഗവ.യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി




കൊട്ടിയൂർ:പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു. ചിത്രരചന മത്സരം,ക്വിസ് എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ  എം.വി സുനിൽകുമാർ,  കെ.വിപിൻ , കെ.ആർ രജിത വി.വി ഷൈലജ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments