കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അസിസ്റ്റന്റ് കളക്ടറായി പി. പി. അര്‍ച്ചന ചുമതലയേറ്റു. ബാംഗ്ലൂരില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. 2024 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ പി.പി അര്‍ച്ചന ബിടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്.

0 Comments