കാട്ടിക്കുളം: കാട്ടിക്കുളം ബസ്സുകൾ തമ്മിൽ കുട്ടിയിടിച്ചു യാത്രക്കാർക്ക് പരിക്ക്. കാട്ടിക്കുളം ടൗണിന് സമീപം സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

0 Comments