റീൽസ് ചിത്രീകരണത്തിനിടെ കാരപുഴ ഡാമിലേക്ക് ജീപ്പ് മറിഞ്ഞ സംഭവത്തിൽ കർശന നടപടിയുമായി അമ്പലവയൽ പോലീസ്. മഹീന്ദ്ര താർ വാഹനം പോലീസ് പിടിച്ചെടുത്തു. അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. മീനങ്ങാടി സ്വദേശി പി.കെ ഫായിസ്, കോഴിക്കോട് വടകര സ്വദേശികളായ മുഹമ്മദ് റാഹിൻ, മുഹമ്മദ് റജാസ്, മുഹമ്മദ് ഫാഫി, മുഹമ്മദ് ഷാനിഫ് തുടങ്ങി യവർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
0 Comments