"അഖിലഭാരത ഹിന്ദുമഹാസഭ ആരുടേതാണെന്ന് തനിക്കറിയില്ല, ആരും വന്നുകണ്ടിട്ടില്ല" : എം.വി.ഗോവിന്ദൻ




തിരുവനന്തപുരം:യുഡിഎഫ് വർഗീയ മുന്നണിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി ഒരുകാലത്തും സിപിഎമ്മിനെ സഹായിച്ചിട്ടില്ല. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്ന് പറയുന്ന അഖിലഭാരത ഹിന്ദുമഹാസഭ ആരുടേതാണെന്ന് തനിക്കറിയില്ല. ആരും തന്നെ വന്നുകണ്ടിട്ടില്ല. അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു

Post a Comment

0 Comments