പോക്സോ കേസിൽ കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

 



കൊല്ലം: പോക്സോ കേസിൽ കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷ് ആണ് പിടിയിൽ ആയത്. ബസിൽ വച്ച് പത്താം ക്ലാസ്സ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. കുന്നിക്കോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments