ഇന്ത്യൻ നാവികസേനയുടെ ചിറകിലേറി ആസ്ത പൂനിയ: യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ വനിത

 

ഇന്ത്യൻ നാവികസേനയുടെ യുദ്ധവിമാന പൈലറ്റ് വിഭാഗത്തിൽ പ്രവേശിക്കുന്ന ആദ്യ വനിതയായി സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ ചരിത്രം കുറിച്ചു. മിഗ്-29 കെ പോലുള്ള യുദ്ധ വിമാനങ്ങൾ പറത്തുന്നതിലൂടെ ആസ്ത പൂനിയ രാജ്യത്തിന് അഭിമാനമായി മാറും. നിലവിൽ ഇന്ത്യൻ നാവികസേനയിൽ സമുദ്ര നിരീക്ഷണ റോളുകളിൽ പൈലറ്റുമാരായും ഓഫീസർമാരായും സ്ത്രീകൾ സേവനമനുഷ്ഠിക്കുന്നുണ്ട്.

Post a Comment

0 Comments