തലക്കാണി: തലക്കാണി ഗവ.യു.പി.സ്കൂളിൽ ബഷീർ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. അതോടൊപ്പം വിവിധ പരിപാടികളും നടന്നു. സാംസ്കാരിക പ്രവർത്തകൻ രഞ്ജിത്ത് മാർക്കോസ് ഉദ്ഘാടനം ചെയ്തു. ജിം നമ്പുടാകം അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എം.വി സുനിൽ കുമാർ, കെ.സി ഷിൻ്റോ എന്നിവർ സംസാരിച്ചു. ബഷീർ ഫോട്ടോ പ്രദർശനവും, ബഷീർ കൃതികളുടെ പ്രദർശനവും, അടിക്കുറിപ്പ് മത്സരവും നടത്തി.
0 Comments