സുൽത്താൻബത്തേരി: ലഹരിക്കെതിരെ നിർമ്മല മാതാ സ്കൂളിന്റെ ഫ്ലാഷ് മോബ്. “ലഹരിയിൽ നിന്ന് മുക്തമാകാം” എന്ന പ്രമേയവുമായാണ് വിദ്യാർത്ഥികൾ സ്വാതന്ത്ര്യ മൈതാനിയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
0 Comments