അമ്പായത്തോട് കൊച്ചുപിള്ള 39 ആം മൈൽ റോഡിൻറെ വശങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ച് മാതൃകയായി വയോജനങ്ങൾ




കൊട്ടിയൂർ:കൊട്ടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡ് അമ്പായത്തോട് കൊച്ചുപിള്ള 39 ആം മൈൽ റോഡിൻറെ  കാന തെളിച്ചും റോഡിൻറെ വശങ്ങളിലുള്ള  കാട് തെളിച്ചും മാതൃകയായി വയോജനങ്ങൾ. 

ഇന്ന് രാവിലെയാണ് പ്രദേശത്തെ വയോജനങ്ങളുടെ നേതൃത്വത്തിൽ റോഡിൻറെ ഇരുവശങ്ങളിലും ഉള്ള കാടുകൾ വെട്ടിതെളിച്ചത്.   പ്രവർത്തിക്ക് പ്രദേശത്തെ യുവജനങ്ങളും മുന്നോട്ടുവന്നു.

Post a Comment

0 Comments