79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ




കേളകം :79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ.ഹെഡ്മിസ്ട്രെസ് സിസ്റ്റർ അഭിഷിക്ത ദേശീയ പതാക ഉയർത്തി. ഹെഡ്ബോയ് ദീപക് സോണി വിദ്യാർത്ഥികൾക്ക് പ്രതിഞ്ജ ചൊല്ലി കൊടുത്തു. പിടിഎ പ്രസിഡൻ്റ്  കെ പി ജോബി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി, ലോക്കൽ മാനേജർ സിസ്റ്റർ സദാനന്ദ, ആൻജലീന പോൾ, സിയോൺ മരിയ രാജേഷ്, ദിയ മരിയ സാജു, സ്റ്റാഫ് സെക്രട്ടറി അബിൻ, മദർ പിടിഎ പ്രസിഡൻ്റ് മിനി ഹെഡ് ഗേൾ ഐറിൻ മരിയ ജോസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

Post a Comment

0 Comments