തരുവണ: തരുവണയിൽ വ്യാപാരി ദിനം അചരിച്ചു. ജില്ലയിലെങ്ങും വ്യാപാരി ദിനം വിപുലമായി നടത്തി. പല സ്ഥലങ്ങളിലും മധുരം വിതരണം ചെയ്തു. തരുവണയിൽ ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി,മധുരം വിതരണം ചെയ്തു. കെ.അബ്ദുൾ റഹ്‌മാൻ,ഉസ്മാൻ പള്ളിയാൽ,കെ.ടി.ഖാലിദ്, ജംഷീർ,പി.കെ.നവാസ്, ശ്രീധരൻ, സി.എച് ഷറഫുദീൻ,അറഫ നാസർ,തുടങ്ങിയവർ പങ്കെടുത്തു.
0 Comments