അടക്കാത്തോട്: ദേശീയ വ്യാപാരി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വ്യാപാരി ദിനം ആചരിച്ചു. വ്യാപാരഭവനിൽ സംഘടിപ്പിച്ച പരിപാടി യൂണിറ്റ് ജനറൽ സെക്രട്ടറി വി.ഐ.സൈദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.ഹസൻകുട്ടി, വിൽസൻ കട്ടക്കൽ, റഫീഖ് കാവുങ്കൽ, വി.ഐ. സാലി, എം.കെ.ഷാജി മോൻ, തുടങ്ങിയവര്‍ നേതൃത്വം നൽകി. തുടർന്ന് ടൗൺ ശുചീകരണവും, പായസവിതരണവും നടത്തി.
0 Comments