'ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം വരണമെന്ന് പറഞ്ഞു'; യുവ നേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി റിനി ജോർജ്




കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ എതിരെ വെളിപ്പെടുത്തലുമായി നടി റിനി ജോര്‍ജ്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തല്‍. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഉപദേശിച്ചിട്ടും വഴക്ക് പറഞ്ഞിട്ടും മാറ്റമുണ്ടായില്ല. മൂന്നര വര്‍ഷം മുമ്പാണ് ആദ്യമായി ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞു

Post a Comment

0 Comments