തലപ്പുഴ:രാഹുൽ ഗാന്ധിയുടെ വോട്ട് ചോരിയാത്രക്ക് ഐക്യദാർഡ്യവുമായി മുസ്ലിം ലീഗ് തവിഞ്ഞാൽ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം.യോഗത്തിൽ സിദീഖ് അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് കുന്നത് ഇബ്രാഹിം ഹാജി,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,കേളോത് സലീം,മൊയ്‌ൻ കാസിം,അഷ്‌റഫ് പേര്യ,പി.എം.ഇബ്രാഹിം,മുജീബ്,തുടങ്ങിയവർ സംസാരിച്ചു
0 Comments