എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്

 



തിരുവനന്തപുരം: എംആര്‍ അജിത് കുമാറിന് എതിരായ വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ഭരണ നേതൃത്വത്തിനെതിരായ പരാമര്‍ശം നീക്കം ചെയ്യാന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.

അന്തിമ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന വാദം ഉന്നയിക്കും. അപ്പീല്‍ പോകണമെന്ന അഭിപ്രായം വിജിലന്‍സിനുമുണ്ട്. ഇക്കാര്യം വിജിലന്‍സിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചതായി സൂചന

Post a Comment

0 Comments