ജില്ല വടംവലി ചാമ്പ്യൻഷിപ്പ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

 



ഇരിട്ടി:ജില്ല വടംവലി ചാമ്പ്യൻഷിപ്പ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.കുന്നോത്ത് സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഇരിട്ടി സി ഐ, സി കുട്ടികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി .കെ സാബു, ഷൈജൻ ജേക്കബ്, ഹെഡ്മാസ്റ്റർ കെ. എം ജോർജ്, ബെന്നി പുതിയാംപുറം, വി ജെ സിജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

0 Comments