ചുങ്കക്കുന്ന്: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ചുങ്കക്കുന്ന് ഗവൺമെൻ്റ് യു പി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സീനിയർ അധ്യാപകൻ ഷാബു നേതൃത്വം നൽകി. എസ് ആർ ജി കൺവീനർ എൻ ജെ സജിഷ യുദ്ധവിരുദ്ധ സന്ദേശംനൽകി. തുടർന്ന് ഫ്ലാഷ് മോബ്, ക്വിസ് മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.
0 Comments