പേരാവൂർ പഞ്ചായത്തിലെ രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കുന്നതിനുള്ള തുക നൽകി തൊണ്ടിയിൽ സംഗമം ജനശ്രീ

 

തൊണ്ടിയിൽ: പേരാവൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ഷീന ബിജു തട്ടിൽ, ആഷ  മാത്യു കരിയാട്ടിൽ എന്നിവർക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക തൊണ്ടിയിൽ സംഘമം ജനശ്രീ മിഷൻ പ്രവർത്തക സമിതി നൽകി. ജനശ്രീ ചെയർമാൻ ജോസഫ് നിരപ്പേൽ, സെക്രട്ടറി ദേവസ്യ കരിയാട്ടിൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments