കേളകത്ത് കനത്ത മഴയിൽ ഫർണിച്ചർ സ്ഥാപനത്തിന് മുകളിൽ മരം വീണ് നാശനഷ്ടം

 



കേളകം: പൂവത്തിൻ ചോല കല്ലിക്കണ്ടി റോഡിലെ ജയേഷിൻ്റെ ഫർണിച്ചർ നിർമാണ സ്ഥാപനത്തിന് മുകളിലായാണ് ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ കനത്ത മഴയിൽ മരം കടപുഴകി വീണത്. സംഭവത്തിൽ സ്ഥാപനത്തിൻ്റെ ഭിത്തി ഉൾപ്പെടെ പുറത്തോട്ട് തള്ളി നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്

Post a Comment

0 Comments