കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

  



കൊട്ടിയൂർ:കൊട്ടിയൂർ തലക്കാണിയിൽ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം.കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിയ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് കൊട്ടിയൂർ തലക്കാണിക്ക് സമീപം കാനയിലേക്ക് ചെരിഞ്ഞത്.

Post a Comment

0 Comments